നിലവില്‍ സി എസ് സി ഐഡി ഉള്ള ഞാന്‍ എന്റെ സ്ഥാപനത്തിന്റെ ബോര്‍ഡ് സി എസ് സി നിര്‍ദ്ദേശിച്ച അളവിലും ഡിസൈനിലും സ്ഥാപിക്കാമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിയമങ്ങള്‍ പാലിച്ചും നിയമാനുസൃതമല്ലാത്ത ഒരു പ്രവര്‍ത്തനവും എന്റെ സ്ഥാപനത്തില്‍ നല്കുകയില്ല എന്നും മലപ്പുറം കെ എല്‍ സി എസ് സി വി എല്‍ ഇ സൊസൈറ്റിയുടെ നിയമാവലി അനുസരിച്ച് പ്രവര്‍ത്തിക്കാനും ഞാന്‍ തയ്യാറാണെന്നും ഇതിനാല്‍ ബോധിപ്പിക്കുന്നു.