മലപ്പുറം സി. എസ്. സി. വി. എല്‍. ഇ. സൊസൈറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു
കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള
കോമണ്‍ സര്‍വീസ് സെന്‍റര്‍
സംരംഭകരുടെ കൂട്ടായ്മയായ മലപ്പുറം കെ. എല്‍.
സി. എസ്. സി. വി. എല്‍. ഇ. സൊസൈറ്റി, സി. എസ്. സി. ഇ ഗവവേര്‍ണന്‍സിന് കീഴില്‍ അംഗീകൃത മാപ്പിംഗ് വഴി സൊസൈറ്റി ആക്ട് പ്രകാരം 2018 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റിയാണ്.
പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ഡിസംബര്‍ മാസം മുതല്‍
ഫെബ്രുവരി 28 വരെ
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തുന്നു. സൊസൈറ്റിയല്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ താല്‍പര്യമുള്ള സി. എസ്. സി. VLE കൾ https://mlpcscvlesociety.in/business/register എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് 9747666165, 9447625256, 9446246923 നമ്പരുകളില്‍ ബന്ധപ്പെടുക. ശേഷം ഞങ്ങളുടെ താലൂക്ക് തല വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നിങ്ങളെ അറിയിക്കുന്നതാണ്. അറിയിപ്പ് ലഭിച്ച് കഴിഞ്ഞാല്‍ ചുവടെ കൊടുത്തിരിക്കുന്ന അകൌണ്ട് നമ്പരിലേക്ക് മെമ്പര്‍ഷിപ്പ് ഫീസ് ആയ 1500/- രൂപ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
Federal Bank
11020200019193
FDRL0001102
MALAPPURAM KL CSC VLE SOCIETY
(അറിയിപ്പ് ലഭിച്ച് കഴിഞ്ഞതിന് ശേഷം മാത്രമേ മെമ്പര്‍ഷിപ്പ് ഫീസ് അടക്കേണ്ടതുള്ളു)