എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം
യഥാസമയം പുതുക്കാതെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷൻ നഷ്ടപ്പെട്ടവർക്കു മുൻഗണന നിലനിർത്തി പുതുക്കാൻ അവസരം. 2000 ജനുവരി ഒന്നുമുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ രജിസ്ട്രേഷനുകളാണ് പുതുക്കാനാകുന്നത്.2024 ജനുവരി 31 വരെയാണ് ഇതിന് അവസരം.