ജനറൽ ബോഡി യോഗവും, ഏകദിന പരിശീലന ക്യാമ്പും മാർച്ച് 3 ഞായറാഴ്ച രാവിലെ 9.30 ന്
പ്രിയ വി.എൽ.ഇ. സുഹൃത്തേ, നമ്മുടെ ഈ വർഷത്തെ ജനറൽ ബോഡി യോഗവും, പരിശീലന ക്യാമ്പും മാർച്ച് 3 ഞായറാഴ്ച രാവിലെ 9.30 നു *മലപ്പുറം വ്യാപാര ഭവനിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. സാധാരണ പരിശീലന ക്യാമ്പുകളിൽ നിന്നും വ്യത്യസ്തമായി ഇപ്രാവശ്യം മുഴുവൻ VLE കൾക്കും ഉപകാരപ്രദമാകുന്ന തരത്തിൽ {ടേബിൾ ടു ടേബിൾ} വിവിധ വിഷയങ്ങൾ ഒരുമിച്ച് നടത്താൻ ആണ് തീരുമാനിച്ചിട്ടുള്ളത്. (നിങ്ങൾക്ക് എത്ര വിഷയത്തിൽ ട്രെയിനിങ് വേണമെങ്കിലും താഴെ കൊടുത്ത ഗൂഗിൾ ഫോമിൽ ചെയ്യാവുന്നതാണ്, ഒരേ സമയം ആണ് നിങ്ങൾക്കും മറ്റുള്ളവർക്കും ഒരേ ടേബിൾ ആവശ്യമായി വരുന്ന പക്ഷം ചെറിയ മാറ്റങ്ങൾ ഉണ്ടാവുന്നതാണ്) ആയതിനാൽ നിങ്ങൾക്ക് ആവശ്യമായ സർവ്വീസ് എന്താണെന്നും, നിങ്ങളുടെ അറ്റെൻ്റെസും ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അറിയിക്കേണ്ടതാണ്. പങ്കെടുക്കുന്നവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടത്തിനാൽ എല്ലാവരും നിർബന്ധമായും 29-02-24 ഉള്ളിൽ ഫോം പൂരിപ്പിയ്ക്കുക.
https://forms.gle/u4kYkRXqMm2whmNC6