മലപ്പുറം KL CSC VLE SOCIETY ജനറൽ ബോഡി യോഗവും മെഗാ ട്രെയിനിംഗ് പ്രോഗ്രാമും നടത്തി

മലപ്പുറം കെ എൽ സി എസ് സി വി എൽ ഇ സൊസൈറ്റിയുടെ ജനറൽബോഡിയോഗം 03/03/2024 മലപ്പുറം വ്യാപാരഭവനിൽ വെച്ച് ചേർന്നു. സി എസ് സി മലപ്പുറം ജില്ലാ മാനേജർ നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ വിഷയങ്ങളിലുള്ള മെഗാ ട്രെയിനിംഗ് ക്യാമ്പും നടത്തി. പുതിയ എക്സിക്യുട്ടീവ് മെമ്പർമാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു..

****************************

 

1. സുനിൽ കുമാർ

2. സുബൈദ

3. സജീർ ചോലക്കൽ

4. അബൂബക്കർ 

5. ഫൈസൽ കമാനം

6. മായ

7. ബഷീർ ചുങ്കത്തറ

8. സനീഷ്

9. ജിജേഷ്

10. നസീറ

11. നജീബ് റഹ്മാൻ

12. മുസ്തഫ

13. രഞ്ജിത്

14. അമീൻ ഫൈസൽ

15. ബാബു

16. അലി അഷ്കർ

17. ശിഹാബ് അലി

18. മാനുപ്പ

19. നാസർ

20. ബഷീർ പാലക്കൽ

 

 

****************************

*പുതിയ ഭാരവാഹികൾ*

****************************

പ്രസിഡൻ്റ് : നജീബ് റഹ്മാൻ

വൈസ് പ്രസിഡൻ്റ്: നസീറ

സെക്രട്ടറി : രഞ്ജിത്

ജോയിൻ സെക്രട്ടറി : അമീൻ ഫൈസൽ

ട്രഷറർ: സജീർ ചോലക്കൽ

രക്ഷാധികാരി : അബൂബക്കർ