Ksmart ഓൺലൈൻ ട്രെയിനിംഗ് 10/03/24 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക്
മലപ്പുറം കെ എൽ സി എസ് സി വി എൽ ഇ സൊസൈറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ ട്രെയിനിങ് 10/03/24 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് മലപ്പുറം കെ എൽ സി എസ് സി വി എൽ ഇ സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ നാസർ കണ്ടാത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്നതാണ്. എല്ലാ മെമ്പർമാരും പരിപാടിയിൽ പങ്കെടുക്കുക.