പുതിയ താലൂക്ക് അഡ്മിന്‍മാരെ തിരഞ്ഞെടുത്തു

പ്രിയ VLE സുഹൃത്തുക്കളെ നമ്മുടെ സൊസൈറ്റിയുടെ താലൂക്ക് അഡ്മിൻ തിരഞ്ഞെടുപ്പ് (10-03-2024) രാത്രി 10 മണിയോടെ അവസാനിച്ചു. ഓരോ താലൂക്കില്‍ നിന്നും  ഏറ്റവും കൂടുതൽ വോട്ട് നേടിയ ആളെ ആ താലൂക്ക് അഡ്മിൻ ആയി തിരഞ്ഞെടുത്തിരിക്കുകയും ചെയ്തു.
പുതിയ താലൂക്ക് അഡ്മിന്‍മാരുടെ പേര് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു...

ERNAD - AMEEN FAISAL
KONDOTTY - MANUPPA MONGAM
NILAMBUR - BASHEER CHUNGATHARA
PERINTHALMANNA - SAJEER CHOLAKKAL
PONNANI - ALI ASKAR
TIRUR - NASAR KANDATH
TIRURANGADI - SUNIL KUMAR

താലൂക്ക് അഡ്മിൻ ആയി തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ...

വോട്ടുകൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദിയും അറിയിക്കുന്നു....