ഏവര്‍ക്കും ചെറിയ പെരുന്നാൾ ആശംസകള്‍
പ്രിയപ്പെട്ട മലപ്പുറം KL CSC VLE സൊസൈറ്റി അംഗങ്ങളെ,
ഈ ചെറിയ പെരുന്നാൾ ദിനത്തിൽ നിങ്ങള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു. ഈ പെരുന്നാൾ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞതും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഉല്ലസിക്കാന്‍ കഴിയട്ടെ എന്നും, നന്മയും ആനന്ദവും നിറഞ്ഞ ഓർമ്മകളാകട്ടെ എന്നും ആത്മാത്ഥമായി ആശംസിക്കുന്നു...
ആശംസകളോടെ,
ടീം മലപ്പുറം KL CSC VLE സൊസൈറ്റി