ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംങും സി എസ് സി അനുബന്ധ ഓൺലൈൻ ട്രൈനിംഗ്
മലപ്പുറം കെ എല്‍ സി എസ് സി വി എല്‍ ഇ സൊസൈറ്റി മെമ്പര്‍മാരുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന ഇന്‍കം ടാസ്ക് റിട്ടേണ്‍ ഫയലിങും പി എം സൂര്യ ഘര്‍, യൂണിമണി ഫോറെക്സ് ലീഡ് ജനറേഷന്‍, ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റ്, സൈനിക് സ്കൂള്‍ എന്‍ട്രന്‍സ് പരീക്ഷ രജിസ്ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് 20ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം 6.30 ന് ഓലൈന്‍ ട്രൈനിംഗ് സംഘടിപ്പിക്കുന്നു. ട്രൈനിംഗ് നയിക്കുന്നത് മലപ്പുറം സി എസ് സി ജില്ലാ മാനേജര്‍ ശ്രീ. നൌഷാദ്, സി എസ് സി എല്‍ ഇ ശ്രീ. ഷഫീഖ് എന്നിവര്‍ ചേര്‍ന്നാണ്. എല്ലാ മെമ്പര്‍മാരും കൃത്യസമയത്ത് ട്രൈനിംഗില്‍ പങ്കെടുക്കണമെന്നും, ഇന്‍കം ടാക്സ് റിട്ടേണ്‍ എല്ലാവരും ഫയല്‍ ചെയ്യണമെന്നും അറിയിക്കുന്നു.