മലപ്പുറം CSC VLE സൊസൈറ്റി നടത്തിവരുന്ന എക്സലൻസ് അവാർഡ് 2024.സെപ്റ്റംബർ 8 മലപ്പുറം കൂട്ടിലങ്ങാടി ഫാത്തിമാസ് ഓഡിറ്റോറിയം.
മലപ്പുറം സി. എസ്. സി - വി എൽ ഇ സൊസൈറ്റി സംഘടിപ്പിക്കുന്ന സൊസൈറ്റി വാർഷികവും ഓണാഘോഷത്തിന്റെയും ഭാഗമായി 2023 -24 ൽ SSLC, PLUS TWO, NMMS, LSS, USS വിജയിച്ച സൊസൈറ്റി മെമ്പർമാരുടെയും സ്റ്റാഫുകളുടെയും മക്കൾക്കു അവാർഡ് നൽകുന്നതിനുവേണ്ടി അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുന്ന തിയ്യതി അവസാനിച്ചിരിക്കുന്നു.