മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു

പ്രിയ VLE സുഹൃത്തേ,
MALAPPURAM KL CSC VLE SOCIETY യുടെ 2025 വർഷത്തേക്കുള്ള മെമ്പർഷിപ്പ് വിതരണം ആരംഭിച്ചിരിക്കുന്നു. കൂടുതൽ VLE കളെ സൊസൈറ്റിയിലേക്ക് കൊണ്ടുവരുന്നതിനേക്കാൾ, അംഗത്വം എടുക്കുന്നവർക്ക് കൃത്യമായി സേവനം നൽകുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം. ആയതിനാല്‍ തന്നെ കൃത്യമായ മാനദണ്ഡങ്ങളോടെ, നിലവിലുള്ള മെമ്പർമാരുടെ C|S|C സെൻററിൽ നിന്നും നിശ്ചിത ദൂരപരിധി കൂടി പരിഗണിച്ചാണ് മെമ്പർഷിപ്പ് നൽകുക. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പ്രധാന ടൗണുകൾ എന്നിവിടങ്ങളിൽ വ്യത്യസ്ത ദൂരപരിധിയാണ് അവലംബിക്കുക.
താങ്കളുടെ സെൻ്ററിൻ്റെ പുരോഗമനത്തിനായി പുതിയ VLE സുഹൃത്തുക്കളെ സൊസൈറ്റി കുടുംബത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ,  മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

9447625256, 9747666165, 9446246923