Training and General Body 2025

പ്രിയ VLE സുഹൃത്തേ, 

 

*മലപ്പുറം KL CSC VLE സൊസൈറ്റി* യുടെ ജനറല്‍ബോഡിയോടനുബന്ധിച്ച് നടത്തുന്ന *ട്രൈനിംഗ് പ്രോഗ്രാമിൻറെ രജിസ്ട്രേഷന്‍ ഫോം* https://forms.gle/ivTQ91NsokXTZHZq6 ആണിത്. 

 

*C|S|C സ്റ്റേറ്റ് ഹെഡ്* ആയതിനു ശേഷം *ആദ്യമായി മലപ്പുറം ജില്ലയിൽ എത്തുന്ന ശ്രീ. സുവിദ് വിജയന്‍ സാർ ഉദ്ഘാടനം* ചെയ്യുന്നതിനെ തുടർന്ന് *C|S|C മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ. നൗഷാദ്, ഏറനാട് ഫുഡ് സേഫ്റ്റി ഓഫീസർ* (FSSAI) *ഡോ. മുഹമ്മദ് മുസ്തഫ* എന്നിവർ നേതൃത്വം നൽകുകയും ചെയ്യുന്ന ട്രൈനിംഗ് പരിപാടിയില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന തരത്തിലുള്ള ബിസിനസ്സ് അവസരങ്ങളും പരിചയപ്പെടുത്തുന്നതാണ്. 

 

*16-02-2025 ഞായറാഴ്ച്ച മലപ്പുറം വ്യാപാര ഭവനില്‍* വച്ച് നടത്തുന്ന ട്രൈനിംഗ് പരിപാടിയിലേക്ക് *എല്ലാ VLE* (Village Level Entrepreneurs) *സുഹൃത്തുക്കള്‍ക്കും സ്വാഗതം.* ഭക്ഷണം തയ്യാറാക്കുന്നതിനും മറ്റ് *സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കിട്ടേണ്ടത് അത്യാവശ്യമാണ്* ; അതിനുവേണ്ടി എല്ലാ മെമ്പര്‍മാരും *നിർബന്ധമായും ഈ ഗൂഗിൾ ഫോം ഫില്ല് ചെയ്ത് സബ്മിറ്റ് ചെയ്യുക.*

 

NB :- സൊസൈറ്റി *മെമ്പര്‍മാരല്ലാത്ത VLE കള്‍ക്ക് 150/- രൂപ രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.* അവർ *ഫീ അടച്ച സ്ക്രീന്‍ഷോട്ട്* ഇതില്‍ *അപ്ലോഡ് ചെയ്യേണ്ടതാണ്.*