പുതുയ ഭാരവാഹികളെ തിരഞ്ഞെടുത്തു
16/02/25 മലപ്പുറം KL CSC VLE സൊസൈറ്റി ജനറൽ ബോഡി യോഗം ചേർന്നു തെരഞ്ഞെടുത്ത എക്സിക്യുട്ടിവ് അംഗങ്ങളുടെയും, ഭാരവാഹികളുടെയും പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു...
പ്രസിഡൻറ് : നജീബ് റഹ്മാൻ
വൈസ് പ്രസിഡൻറ് : മായ പെരിന്തൽമണ്ണ
സെക്രട്ടറി : രഞ്ജിത്ത് എൻ
ജോയിൻ സെക്രട്ടറി : ബഷീർ ചുങ്കത്തറ
ട്രഷറർ : സജീർ ചോലക്കൽ
ഉപദേശക സമിതി : അബൂബക്കർ ഉള്ളട്ടുപാറ
എക്സിക്യൂട്ടീവ് അംഗങ്ങൾ :
1. വിനേഷ് കോതായിൽ
2. സുബൈദ വിളക്കുമഠത്തിൽ
3. മുഹമ്മദ് ബഷീർ വെള്ളില
4. ഫൈസൽ കമാനം
5. ഷാജി. പി
6. മുഹമ്മദ് മമ്പാട്
7. നസീറ. ഇ. പി
8. സഹീർ. കെ.കെ മേൽമുറി
9. റഫീഖ്
10. നൗഫൽ പൊന്നാനി
11. നൗഫൽ പാലപ്പെട്ടി
12. മാനുപ്പാ മോങ്ങം
13. ശിഹാബ് അലി മോങ്ങം
14. അബ്ദുൽ നാസർ
15. ബഷീർ പാലക്ക