പുതിയ താലൂക്ക് അഡ്മിന്മാരെ തിരഞ്ഞെടുത്തു
22/02/25 ശനിയാഴ്ച ചേർന്ന ഓൺലൈൻ എക്സിക്യൂട്ടിവ് യോഗത്തിൽ പുതിയ താലൂക്ക് അഡ്മിന്മാരെ തിരഞ്ഞെടുത്തു, പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു...
⚠⚠⚠⚠⚠
പെരിന്തൽമണ്ണ : അബൂബക്കർ ഉള്ളട്ടുപാറ
ഏറനാട് : സഹീർ. കെ.കെ മേൽമുറി
നിലമ്പൂർ : ബഷീർ ചുങ്കത്തറ
പൊന്നാനി : നൗഫൽ പൊന്നാനി
കൊണ്ടോട്ടി : മാനുപ്പാ മോങ്ങം
തിരൂർ: അബ്ദുൽ നാസർ
തിരൂരങ്ങാടി : വിനേഷ് കോതായിൽ