CSC Related Online Training

22/02/25 ശനിയാഴ്ച ചേർന്ന ഓൺലൈൻ എക്സിക്യൂട്ടിവ് യോഗതീരുമാന പ്രകാരം 27/02/2025 വ്യാഴാഴ്ച രാത്രി 7.30 ന് സി എസ് സി അനുബന്ധ ഓണ്‍ലൈന്‍ ട്രൈനിംഗ് നടത്തുന്നു. എല്ലാ മെമ്പര്‍മാരും പങ്കെടുക്കുക