(01/05/25) വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് Ksmart ഓൺലൈൻ ട്രെയ്നിങ്

(01/05/25) വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്  സൊസൈറ്റി മെമ്പർമാരുടെ ഉന്നമനത്തിന് വേണ്ടി സംഘടിപ്പിക്കുന്ന KSmart ഓൺലൈൻ ട്രെയ്നിങ് നമ്മുടെ മെമ്പർ കൂടിയായ ശ്രീ. ജിതിൻ്റെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്നതാണ്. ബിൽഡിംഗ് അനുബന്ധമായ എല്ലാവർക്കും കൂടുതൽ വരാൻ സാധ്യത ഉള്ള വർക്കുകളെകുറിച്ചുള്ള പരിശീലനമാണ് നൽകുന്നത്. ആയതിനാൽ നമ്മുടെ എല്ലാ മെമ്പർമാരും ഈ ഓൺലൈൻ ട്രെയിനിംഗ്  പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു.