മലപ്പുറം ജില്ലയിലെ CSC VLE കൾക്ക് വേണ്ടി മലപ്പുറം KL CSC VLE സൊസൈറ്റി സംഘടിപ്പിക്കുന്ന കെ സ്മാർട്ട് ട്രെയിനിംഗ് പ്രോഗ്രാം. 12-07-2025 ശെനിഴായ്ച്ച മലപ്പുറം കുന്നുമ്മൽ വ്യാപാരഭവനിൽ.

മലപ്പുറം ജില്ലയിലെ CSC VLE കൾക്ക് വേണ്ടി മലപ്പുറം KL CSC VLE സൊസൈറ്റി സംഘടിപ്പിക്കുന്ന കെ സ്മാർട്ട് ട്രെയിനിംഗ് പ്രോഗ്രാം. 12-07-2025 ശെനിഴായ്ച്ച മലപ്പുറം കുന്നുമ്മൽ വ്യാപാരഭവനിൽ രാവിലെ 10 മണിക്ക്. മുതൽ. ട്രെയിനിംഗ് നയിക്കുന്നത് ജയേഷ് ചോലയിൽ (ടെക്‌നിക്കൽ ഓഫീസർ കെ എം), ഹിഷാം എം പി (ടെക്‌നിക്കൽ ഓഫീസർ കെ എം) Nb: സൊസൈറ്റി മെമ്പർമാരല്ലാത്ത VLE കൾക്ക് രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.