2026 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നു

മലപ്പുറം KL CSC VLE സൊസൈറ്റിയുടെ 2026 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നു. സൊസൈറ്റിയില്‍ പുതുതായി ചേരാന്‍ ആഗ്രഹിക്കുന്ന CSC VLE കള്‍ https://www.mlpcscvlesociety.in/business/register  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ചെയ്ത് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന യൂസര്‍ നെയിം പാസ്സ് വേര്‍ഡ് എന്നിവ സൂക്ഷിച്ച് വെയ്ക്കുക. ഞങ്ങളുടെ ടീമിന്‍റെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്ന മുറക്ക് നിങ്ങളെ അറിയിക്കുന്നതായിരിക്കും. അതിന് ശേഷം സൈറ്റില്‍ ലോഗിന്‍ ചെയ്ത്  പെയ്മെന്‍റ് ചെയ്താല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും, പെയ്മെന്‍റ് ചെയ്ത് കഴിഞ്ഞാ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറില്‍  പെയ്മെന്‍റ് സ്ക്രീന്‍ഷോട്ട് അയച്ച് തരുന്ന മുറക്ക് സൊസൈറ്റി വാട്സാപ്പ് കൂട്ടായ്മയിലും നിങ്ങളെ ചേര്‍ക്കുന്നതാണ്. 

നിലവില്‍ മെമ്പര്‍മാരായിട്ടുള്ള VLE കള്‍ സൈറ്റ് ലോഗിന്‍ ചെയ്ത് മുകളില്‍ കാണുന്ന Renew Your Account എന്ന ബട്ടണ്‍ പ്രസ് ചെയ്ത് റിന്യൂവല്‍ ഫീ ഓണ്‍ലൈനായി അടച്ച് നിങ്ങളുടെ മെമ്പര്‍ഷിപ്പ് വളരെ ലളിതമായി പുതുക്കാവുന്നതാണ്.