ജനറൽ ബോഡി യോഗവും മെഗാ ട്രെയിനിങ് ക്യാമ്പും
മലപ്പുറം കെ എൽ സി എസ് സി വി എൽ ഇ സൊസൈറ്റിയുടെ ജനറൽബോഡിയോഗവും മെഗാ ട്രെയിനിങ് ക്യാമ്പും ജനുവരി 25 ഞായറാഴ്ച മലപ്പുറം വ്യാപാര പവനിൽ വച്ച് ചേരുന്നു. എല്ലാ മെമ്പർമാരും നിർബന്ധമായും പങ്കെടുക്കുക. സൊസൈറ്റി മെമ്പർമാരല്ലാത്ത എൽ ഇകൾക്കും ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്. അവർക്ക് 200 രൂപ രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കാൻ താല്പര്യമുള്ള വി എൽ ഇകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
https://forms.gle/3i1vvWxWv1xpYuKN8
