ഓണാഘോഷവും എക്സലൻസ് അവാർഡ് ദാനവും 2026
മലപ്പുറം KL CSC VLE സൊസൈറ്റി നടത്തുന്ന ഓണാഘോഷവും എക്സലൻസ് അവാർഡ് ദാനവും 2026 മലപ്പുറം മഞ്ചേരി റോഡിൽ ഉള്ള നെസ്സ ഓഡിറ്റോറിയത്തിൽ വെച്ച് 2026 ആഗസ്റ്റ് 16 ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നു. സൊസൈറ്റിയിൽ എല്ലാ മെമ്പർമാർക്കും ഫാമിലിക്കും അതുപോലെ മെമ്പർമാരുടെ സ്റ്റാഫുകൾക്കും അവരുടെ ഫാമിലിക്കും ഹൃദ്യമായ സ്വാഗതം.
